Sunday, June 7, 2009

നിനക്കായ്

ആള്‍തിരക്കേറെയുള്ള വഴിയോരത്തുകൂടെ ഒരു വാക്കു പോലും മിണ്ടാത്തെ യാത്രാമൊഴിചോതിക്കാതെ നീ നടന്നു നീന്ങിയപ്പോള്‍ എന്റെയുള്ളം പിടക്കുകയായിരുന്നു !!!!ഏകാന്തതയുടെ താഴ്വാരത്തിലേക്കെന്നെ തള്ളിയിട്ട് ഒന്നുമറിയാത്ത ഭാവത്തില്‍ നീ നടന്നു നീങിയപ്പോള്‍പൊട്ടിത്തകര്‍ന്നത് എന്റെ ജീവിത സ്വപ്നങളായിരുന്നു ,ഒരിക്കലും നീ എന്നിലെക്കു വരികയില്ലെന്നെനിക്കറിയാം,എന്നിട്ടും എന്തിനോ ഞാനിവിടെ നിന്നെയും പ്രതീക്ഷിച്ചിരിപ്പാണ്.എന്നെങ്കിലും ഒരിക്കല്‍ നീ എന്നെ മനസ്സിലാക്കും എന്നെ ശുഭ പ്രതീക്ഷയോടെ വൈകാതെ വരില്ലേ നീ...................

4 comments:

  1. വരികള്‍ കൊള്ളാം,അക്ഷരത്തെറ്റുകള്‍ കുറയ്ക്കുമല്ലോ

    ReplyDelete
  2. കാത്തിരിപ്പ് എപ്പോഴും നല്ലതാണ്

    ReplyDelete
  3. നിന്‍റെ വാക്കുകളില്‍ കാത്തിരിപ്പിന്റെ ഗന്ധം പരക്കുന്നു നിന്‍റെ കാത്തിരിപ്പിന് ഫലമുണ്ടാകാന്‍ ഇന്നുമുതല്‍ ഞാനും പ്രാര്‍ത്ഥിക്കാം ........

    ReplyDelete
  4. എല്ലാ വരികളും നന്നായിട്ടുണ്ട് അത്മജ ഇനിയും നല്ല നല്ല കവിതകള്‍ എഴുതണം....

    ReplyDelete