Saturday, May 22, 2010

കാത്തിരിപ്പ്




വർഷങ്ങൾ കടന്നു പോയിരിക്കുന്നു നീ എന്ന സത്യം എന്നിൽ നിന്നുമകന്നിട്ട്.!!!!!

എനിക്കു ചുട്ടുമുള്ള ലോകം പോലും അതിന്റെ വർണ്ണങ്ങൾ മാറ്റിയിരിക്കുന്നു.

എന്നിട്ടുമെന്തിനോ നൊമ്പരം മാത്രം വിട്ടുമാറാതെ

ഒരു നിഴലായ് എന്നെയെന്നും പിന്തുടരുന്നു…….

സ്വയം ഇല്ലായ്മ ചെയ്യുനതിലൂടെ നീ എന്നെ പഠിപ്പിച്ചു

നഷ്ട്ടപ്പെട്ടതൊന്നും തിരിചു കിട്ടില്ലെന്ന പരമാർതം……


നീ ഒരു സ്വപ്ന ജീവിയാണ്.., യാഥാർത്യത്തിന്റെ ലോകം വ്യത്യസ്തമാണ്.

നിന്റെ കാത്തിരിപ്പ് അർഥശൂന്യമാണ്.എനിക്കുചുറ്റും മുഴങ്ങുന്ന വാക്കുകളാണിവ..

പക്ഷെകാതിരുന്നില്ലെങ്കിൽ ഇല്ലാതാകുന്നത് എന്റെ സ്വപ്നങ്ങളാണ്..

ബാലിശമാണെന്റെ കാത്തിരിപ്പെന്നെനിക്കറിയാം എന്നിട്ടും എന്തിനോ…….


നിന്നെ കുറിച്ചുള്ള ഓർമ്മകൾ…,അതിന്നെന്റെ മിഴികൾ നിറക്കാറില്ല.!!!!!

ഒരു നെടുവീർപ്പിൽ എല്ലാമോതുക്കാൻ ഞാൻ ശീലിച്ചിരിക്കുന്നു….

ഞാൻ മാറിയിരിക്കുന്നു പൂർണ്ണമായും ആത്മാവില്ലാത്ത

ഒരു മ്രതശരീരം മാത്രമായി……………….

3 comments:

  1. Good
    Nilavinte Parishudhiyil Nakshthrangal Paranchuvechad Endayirikkum
    Akalangil Asthamicha Edo Oru Rapadi Nakshthramayi punrajani Thediyadinte Nombara Pattukalavam
    Vedanikkundo ?

    ReplyDelete
  2. അങ്ങനെ ഒരിക്കലും ഇല്ലാതാകരുത് പ്രതീക്ഷകള്‍ ഉണ്ടായിരിക്കണം
    നന്നായിരിക്കുന്നു

    ReplyDelete
  3. കൊള്ളാലോ..ഈ ബ്ലോഗ്‌ ...
    ഞാന്‍ മുഴുവന്‍ വായിച്ചു...
    'നിന്നോടു പറയാന്‍ കൊതിച്ചത്' ഒത്തിരി ഇഷ്ടമായി..
    അതെന്താ ഇപ്പോള്‍ എഴുതാത്തത്...?
    ഇനിയും എഴുതൂ..കഴിവുകള്‍ പുറത്തു വരട്ടെ..

    ReplyDelete